GeneralLatest NewsNEWS

ഇത് ദുബായിൽ നിന്നും കീർത്തി സുരേഷാണ് ; നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

ഹലോ ഓ, നിങ്ങളാണോ സംസാരിക്കുന്നത്? എന്തൊക്കെയുണ്ട്?'' എന്നാണ് കീര്‍ത്തി ക്യാപ്ഷൻ നൽകിയിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കീർത്തി സുരേഷ്. അന്യഭാഷയിൽ തിളങ്ങുന്ന കീർത്തി മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡും നേടി. സിനിമയിൽ തിരക്കാണെങ്കിലും സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. കീർത്തി ഷെയർ ചെയ്യാറുള്ള എല്ലാ ചിത്രങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ദുബായിൽ വെച്ച എടുത്ത ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കീർത്തി.

ചിത്രത്തിനോടൊപ്പം രസകരമായ ക്യാപ്ഷനാണ് നൽകിയിട്ടുള്ളത്. ”ഹലോ ഓ, നിങ്ങളാണോ സംസാരിക്കുന്നത്? എന്തൊക്കെയുണ്ട്?” എന്നാണ് കീര്‍ത്തി സുരേഷ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

രംഗ് ദേ എന്ന സിനിമയുടെ ചിത്രീകരണത്തിനായിരുന്നു കീര്‍ത്തി സുരേഷ് ദുബായ്‍യില്‍ എത്തിയത്. നിതിൻ ആണ് രംഗ് ദേയില്‍ നായകനാകുന്നത്.

https://www.instagram.com/p/CI7wOaap2dS/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button