CinemaGeneralLatest NewsNEWS

കിടിലൻ മേക്കോവറുമായി ശ്രിന്ദ ; ചിത്രങ്ങൾ കാണാം

ഒറ്റനോട്ടത്തിൽ ആർക്കും കണ്ടാൽ എളുപ്പം മനസ്സിലാവാൻ സാധ്യത കുറവാണ്

തന്റെ കുഞ്ഞുകുഞ്ഞ് വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ വഴി ലോകത്തോട് പങ്കുവയ്ക്കുന്ന ആളാണ് നടി ശ്രിന്ദ. മിക്കവാറും ദിവസവും എന്തെങ്കിലുമൊക്കെ ചിത്രങ്ങൾ ശ്രിദ്ധ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ കിടിലൻ മേക്കോവറിലാണ് ശ്രിന്ദ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മെലിഞ്ഞ്, മോഡേൺ ലുക്കിലും ട്രെഡീഷണൽ ലുക്കിലും ഉള്ള ചിത്രണങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ ആർക്കും കണ്ടാൽ എളുപ്പം മനസ്സിലാവാൻ സാധ്യത കുറവാണ്. അത്രത്തോളം മാറ്റവുമായുള്ള ഒരു മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്.

2020ന്റെ തുടക്കത്തിൽ തിയേറ്ററിലെത്തിയ ‘ട്രാൻസ്’ ആണ് ശ്രിന്ദയുടെ ഒടുവിൽ ഇറങ്ങിയ ചിത്രം.

shortlink

Post Your Comments


Back to top button