CinemaLatest NewsNEWSTollywood

നാനിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു ; ശ്യാം സിംഗ റോയുടെ ചിത്രീകരണം ആരംഭിച്ചു

മലയാളി താരം മഡോണ സെബാസ്റ്റ്യനും ചിത്രത്തിലുണ്ട്

പ്രേഷകരുടെ പ്രിയപ്പെട്ട താരം നാനിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. രാഹുല്‍ സംക്രിത്യാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് ‘ശ്യാം സിംഗ റോയ്’ എന്നാണ്. സിനിമയിൽ മലയാളി താരം മഡോണ സെബാസ്റ്റ്യനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. നാനിയടക്കമുള്ള സിനിമയിലെ താരങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ടക്ക് ജഗദിഷ് ആണ് നാനി ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രം. മികച്ച എന്റെര്‍ടെയ്‍നറായിരിക്കും ശ്യാം സിംഗ റോയ്.

shortlink

Related Articles

Post Your Comments


Back to top button