GeneralLatest NewsMollywoodNEWSSpecialTV Shows

ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി രശ്മി ബോബൻ

ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത് എന്ന് രശ്മി പറയുന്നു

നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് രശ്മി ബോബൻ. നടൻ വേഷങ്ങളിലും മാത്രം കണ്ടുവരുന്ന നടിയുടെ ഗംഭീര മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. രശ്മി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
‘ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CJIgDfQJE1I/?utm_source=ig_web_copy_link

കഴിഞ്ഞ ഫോട്ടോഷൂട്ടിലും സാരിയായിരുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ ഏതെങ്കിലും പ്രത്യേക ചടങ്ങുകൾക്കു മാത്രമാണ് സാരിയണിയാറ്. എന്റെ സുഹൃത്ത് സീമ സുരേഷും അവരുടെ സുഹൃത്തായ ഫൊട്ടോഗ്രാഫർ അഭിലാഷ് വളാഞ്ചേരി ആണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ടിനെക്കുറിച്ച് പറയുന്നത്. അല്ലെങ്കിലും ആരാണ് ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്. പവ ഡിസൈൻസിന്റേതാണ് കോസ്റ്റ്യൂം.’–രശ്മി പറയുന്നു.

https://www.instagram.com/p/CJIee-AJ5yj/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button