GeneralLatest NewsMollywoodNEWS

അനിലേട്ടന്‍ കുളിക്കുമ്പോള്‍ സുഹൃത്ത് എടുത്ത ചിത്രങ്ങള്‍; അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍

അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ‘അനിലേട്ടന്റെ അവസാന ചിത്രങ്ങള്‍. അനിലേട്ടന്‍ കുളിക്കുമ്ബോള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് എടുത്തതാണ് ഈ ചിത്രങ്ങള്‍.’ എന്ന കുറിപ്പോടെ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറുമായ എന്‍ എം ബാദുഷയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

https://www.facebook.com/nmbadusha/posts/221454706263105

തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ച അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തില്‍ നിന്ന് രാവിലെ സാമ്ബിളുകള്‍ ശേഖരിച്ച്‌ കൊവിഡ് പരിശോധനയ്ക്ക് അയച്ചു. പ ഫലം നെഗറ്റീവാണ്.

shortlink

Related Articles

Post Your Comments


Back to top button