CinemaGeneralLatest NewsNEWS

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ ; ന്യൂ ഇയർ ആശംസിച്ച് താരം

സുന്ദരി തത്തയെ തോളിലേറ്റിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നിത്യാമേനോൻ ആശംസകൾ അറിയിച്ചിരിക്കുന്നത്

മലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോൻ. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ നിത്യക്ക് സാധിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും താരം തന്റെ അഭിനയപാടവം തെളിയിച്ചു.

ഇപ്പോഴിതാ അതിരപ്പിള്ളിയുടെ മനോഹാരിതയിൽ കൂട്ടിനൊരു സുന്ദരി തത്തയുമായി ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് പുതുവത്സര ആശംസകൾ അറിയിച്ചിരിക്കുകയാണ് താരം.

പുതുവർഷത്തിൽ നിത്യ മേനോൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രം മണിക്കൂറുകൾക്കുള്ളിൽ കണ്ടത് ലക്ഷക്കണക്കിനു പേരാണ്.

https://www.instagram.com/p/CJfRoN5Ff1e/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button