GeneralLatest NewsMollywoodNEWS

ഇടവേളയ്ക്കു ശേഷമുള്ള കൂടിക്കാഴ്ച ; സഹോദരിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഹാന

കൂടുതൽ ശക്തമായി, മികച്ചതായി തങ്ങളുടെ കൂട്ടുകെട്ട് മാറിയിരിക്കുന്നു എന്നാണ് ക്യാപ്‌ഷനോടെയാണ് അഹാന ചിത്രം പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടാനാണ് താരത്തിന് ഇഷ്ടം. അടുത്തിടയിലാണ് അഹാനയ്ക്ക് കോവിഡ് കോവിഡ് നെഗറ്റീവായത്. ഇതിന്റെ വിശേഷങ്ങളും അഹാന പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ താരം സഹോദരിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

അനുജത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ഏറ്റവും പുതിയതായി അഹാനയുടെ പ്രൊഫൈലിൽ എത്തിയിരിക്കുന്നത്. കൂടുതൽ ശക്തമായി, മികച്ചതായി തങ്ങളുടെ കൂട്ടുകെട്ട് മാറിയിരിക്കുന്നു എന്നാണ് ക്യാപ്‌ഷനോടെയാണ് അഹാന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്.

https://www.instagram.com/p/CJ5F5mBgjsM/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button