CinemaLatest NewsMollywoodNEWSShort FilmsVideos

‘ചാപ്റ്റർ വൺ’; ഹൊറർ ചിത്രത്തിന്റെ രണ്ടാംഭാ​ഗം പുറത്തിറങ്ങി

അഖിൽ സുരേഷ്, വിശാൽ ക്രൂസ് എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഹൊറർ ചിത്രമായിരുന്നു ഹ്രസ്വചിത്രമായിരുന്നു ചാപ്റ്റർ വൺ. ഇപ്പോഴിതാ സിനിമയുടെ രണ്ടാംഭാ​ഗം പുറത്തിറങ്ങിയിരിക്കുകയാണ്. അഖിൽ സുരേഷ്, വിശാൽ ക്രൂസ് എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചെമ്പരത്തി സിനിമ കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ പ്രജോഷ് കണക്കോവിലാണ്. ഛായാ​ഗ്രഹണം- വിശാൽ ക്രൂസ്, പശ്ചാത്തലസം​ഗീതം- അലൻ ഷോജി, എഡിറ്റിങ്- താജു താജു കഫേമോച്ച.

shortlink

Related Articles

Post Your Comments


Back to top button