CinemaGeneralLatest NewsNEWS

കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ അന്തരിച്ചു

പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹനാണ് മക്കൾ

കൊല്ലം: കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. കൊട്ടാരക്കരയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹൻ എന്നിവർ മക്കളും, വിനു മോഹൻ, അനുമോഹൻ എന്നിവർ ചെറുമക്കളുമാണ്.

shortlink

Related Articles

Post Your Comments


Back to top button