CinemaGeneralLatest NewsMollywoodNEWSSongsVideos

നസ്രേത്തിൻ നാട്ടിൽ.., മമ്മൂട്ടിയുടെ ദ പ്രീസ്റ്റിലെ ഗാനം ശ്രദ്ധേയമാകുന്നു

ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തുന്നത്

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ദ പ്രീസ്റ്റ്. സിനിമയിലെ ആദ്യ ഗാനം ഇന്ന് പുറത്തുവിട്ടു. ഹരിനാരായണന്‍ എഴുതിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്‍ജു വാര്യര്‍ ആണ് ദ പ്രീസ്റ്റില്‍ നായികയാകുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തുന്നത്.

രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കൊവിഡ് സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചിരുന്നു. ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button