GeneralLatest NewsMollywoodMovie GossipsNEWSSocial Media

പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി ഭാമ ; വൈറലായ ചിത്രത്തിന് പിന്നിൽ !

ഭാമയും ഭർത്താവ് അരുണുമായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം കഴിഞ്ഞ കൊല്ലമാണ് വിവാഹിതയായത്. ഇപ്പോഴിതാ ഭാമ തൻ്റെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ഭാമയും ഭർത്താവ് അരുണുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് ഭാമയുടെ അടുത്ത സുഹൃത്ത് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രം കണ്ട ഭാമയും അരുണും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുകയാണ് എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ നദിയും കുടുംബമോ ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
കഴിഞ്ഞ കൊല്ലം ജനുവരി മുപ്പതിനാണ് ഭാമ വിവാഹിതയായത്.

shortlink

Related Articles

Post Your Comments


Back to top button