CinemaGeneralKollywoodLatest NewsNEWSTrailersVideos

ദീപ്തി സതി തമിഴിലേക്ക് ; ”നാനും സിങ്കിൾ താൻ” ട്രെയിലർ പുറത്തുവിട്ടു

ദിനേശ് ആണ് നായകൻ

ലാല്‍ ജോസ് ചിത്രം നീനയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ദീപ്തി സതി. ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ ദീപ്തി ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ്.

ഇപ്പോഴിതാ ദീപ്തിയുടെ പുതിയ തമിഴ് ചിത്രം ”നാനും സിങ്കിൾ താൻ”ലെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ്.

ദിനേശ് ആണ് നായകൻ. മൊട്ടരാജേന്ദ്രൻ, മനോബാല, രാമ, കതിർ എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധാനം ആർ. ഗോപി.

shortlink

Related Articles

Post Your Comments


Back to top button