GalleryGeneralLatest NewsMollywoodNEWSSocial Media

സ്റ്റൈലിഷ് ലുക്കിൽ ആര്യ ബാബു ; വൈറലായി ചിത്രങ്ങൾ

ആര്യ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്

അവതാരകയായും നടിയുമായി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ആര്യ ബാബു. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ആര്യ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ബോൾഡ് ചിത്രങ്ങൾക്ക് പിന്നാലെ ആരെയും കൂസാതെ പുക വിടുന്ന ചിത്രങ്ങളും ആര്യ പങ്കുവെയ്ക്കുന്നു. ആര്യയുടെ ചിത്രങ്ങളുടെ ഫോട്ടോഗ്രാഫർ മെറിൻ പോസ്റ്റ് ചെയ്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. അതേസമയം ചിത്രങ്ങൾക്ക് നേരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്.

https://www.instagram.com/p/CK_hP6nsoY8/?utm_source=ig_web_copy_link

‘പോയി നിക്കർ എടുത്തിട് പെണ്ണുമ്പിള്ളേ’ എന്നായിരുന്നു ഒരു സദാചാര വാദിയുടെ കമന്റ്. ഇതിനു ആര്യ നേരിട്ട് മറുപടി കൊടുത്തിട്ടുണ്ട്.’ആക്ച്വലി സ്പീകിംഗ്, നിക്കർ ഉണ്ടെടോ’ എന്ന് കിടിലൻ മറുപടിയും ആര്യ നൽകി.

 

shortlink

Related Articles

Post Your Comments


Back to top button