GalleryGeneralLatest NewsMollywoodNEWSSocial Media

സാരിയിൽ അതിസുന്ദരിയായി നവ്യ നായർ ; വൈറലായി ചിത്രങ്ങൾ

നവ്യ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധേയമാവുന്നത്

നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ. പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധേയമാവുന്നത്.

https://www.instagram.com/p/CLL5LVQLdGt/?utm_source=ig_web_copy_link

സാരിയിലുളള മനോഹരമായ ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നവ്യ. ഒരു ഉദ്ഘാടന പരിപാടിക്ക് റെഡിയായപ്പോൾ, എന്ന ക്യാപ്ഷനോടെയാണ് നവ്യ ചിത്രങ്ങൾ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button