GeneralLatest NewsMollywoodNEWS

ഐഎഫ്എഫ്കെ ; ഇന്ന് 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും പ്രദർശിപ്പിക്കും

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ വ്യാഴാഴ്ച 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തിലുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും പ്രദർശിപ്പിക്കും. കവിത തിയേറ്ററില്‍ ഉച്ചയ്ക്ക് 2.45-നാണ് പ്രദര്‍ശനം.

സരിത: 9.30: നോവെയര്‍ സ്‌പെഷ്യല്‍, 12.00: സാറ്റര്‍ഡേ ഫിക്ഷന്‍, 2.45: ഹൈ ഗ്രൗണ്ട്, 5.30: അനദര്‍ റൗണ്ട് , സവിത: 10.00: മ്യൂസിക്കല്‍ ചെയര്‍, 1.30: 12×12 അണ്‍ടൈറ്റില്‍ഡ്, 4.15: ഗോഡ് ഓണ്‍ ദി ബാല്‍ക്കണി

സംഗീത: 9.15: ഖിസ്സ: ദി ടെയ്ല്‍ ഓഫ് എ ലോണ്‍ലി ഗോസ്റ്റ്, 11:45: വീക്കെന്‍ഡ്, 2.15: നാഗ്രിക്കവിത: 9.30: ബിലേസുവര്‍, 12:15: റോം, 2.45: ചുരുളി, 5:45: യൂണ്ടൈന്‍

ശ്രീധര്‍: 9.30: സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിങ്, 12:15: 1956 മധ്യ തിരുവിതാംകൂര്‍, 3.00: ദി വുമണ്‍ ഹൂ റാന്‍, 5.15: ക്യാന്‍ നെയ്തന്‍ ബി വിയര്‍ നോര്‍ ജേര്‍ണി ബിയോണ്ട്പദ്മ സ്‌ക്രീന്‍ 1: 9.15: നെവര്‍ ഗോണ സ്‌നോ എഗൈന്‍, 12.30: കൊസ, 2.45: മെമ്മറി ഹൗസ്, 5.00: ബേര്‍ഡ് വാച്ചിങ്.

shortlink

Related Articles

Post Your Comments


Back to top button