GalleryGeneralLatest NewsNEWSSocial Media

വർക്ക് ഔട്ടിനിടയിൽ ഒന്നഭിനയിച്ച് നോക്കിയതാ…; മരിച്ചു കിടക്കുന്നതായി അഭിനയിക്കുന്ന റിമയെ കണ്ടോ…

"ഒരു പ്രത്യേക തരം വർക്ക്ഔട്ട് ആണ് ചില ദിവസങ്ങളിൽ"

നടി റിമ കല്ലിങ്കലിന്‍റെ ഏറ്റവും പുതിയ വർക്ക്ഔട്ട് ചിത്രമാണിപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. “ഒരു പ്രത്യേക തരം വർക്ക്ഔട്ട് ആണ് ചില ദിവസങ്ങളിൽ” എന്ന് താരം ക്യാപ്‌ഷൻ നൽകിയ ചിത്രത്തിന് നേരെയുള്ള ഒരാളുടെ കമൻറ്റിലാണ് റിമ ശരിക്കും ഉദ്ദേശിച്ച കാര്യം വെളിപ്പെടുത്തിയത്.

Read Also: കണ്ണിമ വെട്ടാതെ പരസ്പരം നോക്കി ഇരുന്ന് നസ്രിയയും ഫഹദും ; വൈറലായി ചിത്രം

താൻ മരിച്ച പോലെ അഭിനയിക്കുകയായിരുന്നു എന്നായിരുന്നു റിമയുടെ മറുപടി. സ്ട്രെച്ചിങ് എക്സർസൈസുകളുമായാണ് എപ്പോഴും റിമ എത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button