GeneralLatest NewsMollywoodNEWSSocial Media

കുട്ടിക്കാല ചിത്രത്തിനൊപ്പം ചേച്ചിക്ക് ജന്മദിനാശംസകളുമായി കീർത്തി സുരേഷ്

ചേച്ചിയോടൊപ്പമുള്ള ബാല്യകാല ചിത്രമാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയുടെ ഇടം പിടിച്ച കീർത്തി സുരേഷിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്.

https://www.instagram.com/p/CMPG4BopOBn/?utm_source=ig_web_copy_link

സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സഹോദരി രേവതിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് കീർത്തി. ചേച്ചിയോടൊപ്പമുള്ള ബാല്യകാല ചിത്രമാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്. നിരവധിപേർ ആശംസ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button