GalleryGeneralLatest NewsMollywoodNEWSSocial Media

അവധിക്കാലം ആഘോഷമാക്കി മലയാള സിനിമയിലെ പെൺകരുത്തുക്കൾ; ചിത്രങ്ങൾ കാണാം…

സിനിമക്കു പുറത്തും മനോഹരമായൊരു സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്‍റെ പ്രിയ നടിമാരാണ് പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്  എന്നീ താരങ്ങൾ.

Read Also: പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ ‘കൃഷ്‍ണന്‍കുട്ടി പണിതുടങ്ങി’; ട്രെയിലർ പുറത്ത്

https://www.instagram.com/p/CMgQyxtpZ71/?utm_source=ig_web_copy_link

സുഹൃത്തുക്കൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളടങ്ങുന്ന ചിത്രങ്ങളും ദൃശ്യങ്ങളും താരങ്ങൾ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. ഇതെല്ലാം തന്നെ ശ്രദ്ധ നേടുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

Read Also: വരുന്നൂ, മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ഹീറോ! മിന്നല്‍ മുരളിയായി ടൊവിനോ തോമസ്; ചിത്രീകരണം പൂർത്തിയായി

https://www.instagram.com/p/CMlahWMlout/?utm_source=ig_web_copy_link

താരങ്ങൾ ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍  തരംഗം സൃഷ്ടിക്കുന്നത്. ആർട്ടിസ്റ്റിക് ഡയറക്ടറായ സ്മൃതി കിരൺ കൊച്ചിയിൽ എത്തിയതിന്റെ ഭാഗമായിട്ടാണ് നാൽവർ സംഘം ഒത്തുകൂടിയത്.

 

https://www.instagram.com/p/CMkR4eEJcrW/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button