BollywoodGeneralLatest NewsNEWSSocial Media

ഗ്രീന്‍ ലെഹങ്കയില്‍ അതിസുന്ദരിയായ മാധുരി ദീക്ഷിത് ; ചിത്രങ്ങൾ

മാധുരി ദീക്ഷിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്

എക്കാലത്തെയും ബോളിവുഡിന്റെ താരസുന്ദരിയാണ് മാധുരി ദീക്ഷിത്. താരറാണിയുടെ സൗന്ദര്യം രാജ്യമൊട്ടാകെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. അമ്പതു കഴിഞ്ഞിട്ടും തന്റെ സൗന്ദര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് താരം പലവട്ടം തെളിയിച്ചു കഴിഞ്ഞതാണ്.

ഇപ്പോഴിതാ മാധുരിയുടെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മാധുരി ദീക്ഷിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

https://www.instagram.com/p/CM9QxeIng_Y/?utm_source=ig_web_copy_link

മിന്‍റ് ഗ്രീന്‍ ലെഹങ്കയാണ് താരം ധരിച്ചത്. ലെഹങ്കയില്‍ മാധുരി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍. എംബ്രോയ്ഡറികളാല്‍ മനോഹരമാണ് ലെഹങ്ക. വസ്ത്രത്തോട് ചേരുന്ന നെക്ളേസും താരം അണിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button