BollywoodGeneralLatest NewsNEWSSocial Media

മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് ജാൻവി കപൂർ ; വൈറലായി ചിത്രങ്ങൾ

ആരാധകർക്ക് ഇഷ്ടപെട്ട ബോളിവുഡിലെ യുവ നടിയാണ് ജാൻവി കപൂർ. നടി ശ്രീദേവി നിർമാതാവ് ബോണി കപൂറിന്റേയും മകളാണ് ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജാൻവി കപൂർ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അവധിക്കാലം ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം മാലി ദ്വീപിലെത്തിയ ചിത്രങ്ങളാണ് ജാൻവി പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CNZKBDaFsH7/?utm_source=ig_web_copy_link

2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. ഗുൻജൻ സക്സേനയുടെ ബയോപിക്, കരൺ ജോഹർ ചിത്രം ‘തക്ത്’ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ജാൻവി ചിത്രങ്ങൾ. ‘റൂഹി- അഫ്സ’ യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button