GeneralLatest NewsMollywoodNEWSSocial Media

പിറന്നാളിന് പിന്നാലെ പ്രായം വെളിപ്പെടുത്തി പാർവതി

സിനിമയിലും സോഷ്യൽമീഡിയിലും ഏറെ ആരാധകരുള്ള താരമാണ് പാര്‍വതി തിരുവോത്ത്. അഭിപ്രായങ്ങള്‍ ആരുടെ മുഖത്തു നോക്കിയും പറയാൻ തെല്ലും ഭയമില്ലാത്ത താരം പലപ്പോഴും വിവാദങ്ങൾ നേരിടാറുണ്ട്. ഇപ്പോഴിതാ തന്റെ യഥാർത്ഥ പ്രായം വെളിപ്പെടുത്തുകയാണ് പാർവതി. ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

https://www.instagram.com/p/CNbyosKF1MK/?utm_source=ig_web_copy_link

‘ഇതാണ് 33’ എന്ന് ക്യാപ്‌ഷൻ നൽകിയ ചിത്രമാണ് പാർവതി പോസ്റ്റ് ചെയ്തത്. സെക്സി എന്നാണു നടി ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്. വർത്തമാനം, ആണും പെണ്ണും, ആർക്കറിയാം തുടങ്ങിയവയാണ് പാർവതിയുടെ അടുത്തിടയിൽ റിലീസ് ചെയ്ത ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button