GeneralLatest NewsMollywoodNEWSSocial Media

പീച്ച് ലഹങ്കയിൽ അതിസുന്ദരിയായ വേദിക ; ചിത്രങ്ങൾ വൈറലാകുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് വേദിക. കസിൻസ്, ശൃംഗാരവേലൻ, വെൽക്കം ടു സെൻട്രൽ ജയിൽ, ജയിംസ് ആൻഡ് ആലീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ താരം അടുത്തിടയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.

https://www.instagram.com/p/CNUSEF8lgmO/?utm_source=ig_web_copy_link

പീച്ച് ലഹങ്കയിലുള്ള വേദികളുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ശരീരഭംഗി കാത്തുസൂക്ഷിക്കുന്നതിൽ വേദിക പൊളിയല്ലേയെന്നാണ് ചിത്രം കണ്ട ആരാധകർ അഭിപ്രായപ്പെടുന്നത്. മോഡലിംഗിൽ നിന്ന് സിനിമയിലേക്കെത്തിയ വേദിക ഇംഗ്ളണ്ടിലെ കാർഡിഫ് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന ചെത്തിമന്ദാരം തുളസിയാണ് വേദിക ഒടുവിലഭിനയിച്ച   മലയാള ചിത്രം.

shortlink

Related Articles

Post Your Comments


Back to top button