GeneralLatest NewsMollywoodNEWSSocial Media

കേരളപെണ്ണാവാൻ എപ്പോഴും ഇഷ്ടം ; ചിത്രങ്ങളുമായി അനുശ്രീ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കേരളപെണ്ണായി അണിഞ്ഞൊരുങ്ങാൻ തനിക്കെപ്പോഴും ഇഷ്ടമാണെന്ന് പറയുകയാണ് അനുശ്രീ ഇപ്പോൾ. സാരിയും ദാവണിയുമെല്ലാം അണിഞ്ഞുള്ള ചിത്രങ്ങളും അനുശ്രീ പങ്കുവച്ചിട്ടുണ്ട്.

https://www.instagram.com/p/CN9MkmDrYnT/?utm_source=ig_web_copy_link

നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടിയാണ് അനുശ്രീ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് നടത്തിയ താരവും അനുശ്രീയാണ്.

അടുത്തിടയിൽ സഹോദരന്റെ കുഞ്ഞിനെ കളിപ്പിക്കാൻ ശ്രമിക്കുനന് രസകരമായ ഒരു വീഡിയോയും അനുശ്രീ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button