GeneralKollywoodLatest NewsNEWSSocial Media

പ്രശസ്ത സംവിധായകൻ വസന്തബാലന് കോവിഡ് സ്ഥിരീകരിച്ചു

അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്

പ്രശസ്ത തമിഴ് സംവിധായകൻ വസന്തബാലന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ഷങ്കറിന്റെ സഹസംവിധായകനായാണ് അദ്ദേഹം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ആൽബം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനുമായി. തുടർന്ന് വെയിൽ, അങ്ങാടി തെരു തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.

പൃഥ്വിരാജ്, സിദ്ധാർഥ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ കാവ്യ തലൈവൻ, ജയിൽ എന്നിവയാണ് അവസാനമായി ഒരുക്കിയ ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button