GeneralLatest NewsMollywoodNEWSSocial Media

പെരുന്നാൾ ദിനത്തിൽ ആശംസകളുമായി ആസിഫ് അലിയും കുടുംബവും

സുരക്ഷിതവും സന്തോഷകരവുമായ പെരുന്നാള്‍ ആശംസിക്കുന്നുവെന്ന് ആസിഫ് അലി

പെരുന്നാൾ ദിനത്തിൽ പ്രേക്ഷകർക്ക് ആശംസകളുമായി നടൻ ആസിഫ് അലിയും കുടുംബവും. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും നടൻ പങ്കുവെച്ചു.

സുരക്ഷിതവും സന്തോഷകരവുമായ പെരുന്നാള്‍ ആശംസിക്കുന്നുവെന്നാണ് ആസിഫ് അലി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേര്‍ കമന്റുകളായി ആശംസകള്‍ നേരുന്നു.

അതേസമയം ആസിഫിന്റെ കുറ്റവും ശിക്ഷയും എന്ന സിനിമ ജൂലൈ രണ്ടിന് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് നിർമാണം.ബി അജിത്‍കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.

https://www.instagram.com/p/COzO3xGM5F7/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button