CinemaGeneralKollywoodLatest NewsNEWSSocial Media

‘ജഗമേ തന്തിരം’ ; ചിത്രത്തിലെ ഗാനം 22ന് പുറത്തുവിടുമെന്ന് ഐശ്വര്യ ലക്ഷ്‍മി

ധനുഷിന്റെ നായികയായി ഐശ്വര്യ ലക്ഷ്‍മി എത്തുന്നു

മലയാളികളുടെ പ്രിയ നടി ഐശ്വര്യ ലക്ഷ്‍മി ധനുഷിന്റെ നായികയായി എത്തുന്ന ചിത്രമാണ് ‘ജഗമേ തന്തിരം’. കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം ജോജു ജോര്‍ജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ ഗാനം 22ന് പുറത്തുവിടുമെന്ന് ഐശ്വര്യ ലക്ഷ്‍മി പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഐശ്വര്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കാത്തിരിക്കുമ്പോഴാണ് സ്‍നേഹത്തിന് മൂല്യമേറുന്നത്, എന്നും എന്നാണ് ഗാനം പുറത്തുവിടുമെന്ന തിയതി അറിയിച്ച് ഐശ്വര്യ ലക്ഷ്‍മി കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CPFXTfWhOdd/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button