GeneralLatest NewsMollywoodNEWSSocial Media

ആദ്യം എന്റെ കാര്യം ശരിയാക്കട്ടെ, എന്നിട്ടാകാം ; സിനിമയിൽ അവസരം ഒരുക്കി തരുമോ എന്ന് ചോദിച്ച ആരധകനോട് കൃഷ്‍ണ ശങ്കർ

ലാലേട്ടനെ ഞാൻ ഒന്ന് കാണട്ടേ, ആദ്യം എന്റെ കാര്യം ശരിയാക്കട്ടെയെന്ന് ആരാധകനോട് കൃഷ്‍ണ

യുവനടന്മാരിൽ ശ്രദ്ധയനായ നടനാണ് കൃഷ്‍ണ ശങ്കര്‍. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായി വേഷങ്ങളിലൂടെ ഇതിനോടകം നിരവധി സിനിമകളിൽ കൃഷ്ണ അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുമുണ്ട്. അത്തരത്തിലുള്ള ഒരു സംഭാഷണത്തിനിടയിൽ ഒരു ആരാധകന്റെ ചോദ്യത്തിന് കൃഷ്‍ണ ശങ്കര്‍ നല്‍കിയ മറുപടിയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

എന്റെ പ്രായത്തിലുള്ളവര്‍ക്ക് പറ്റിയ വല്ല റോളും ഉണ്ടോ, ലാല്‍ സാറിനോട് പറയുമോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാല്‍ ലാലേട്ടനെ ഞാൻ ഒന്ന് കാണട്ടേ, ആദ്യം എന്റെ കാര്യം ശരിയാക്കട്ടെയെന്നായിരുന്നു കൃഷ്‍ണ ശങ്കറിന്റെ മറുപടി. ഏതായാലും കൃഷ്‍ണ ശങ്കറിന്റെ മറുപടി എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button