GeneralLatest NewsMollywoodNEWS

നടി മഞ്ജു സ്റ്റാൻലി കൊവിഡ് ബാധിച്ച് മരിച്ചു

സ്വന്തം സുജാതയാണ് ഏറ്റവും ഒടുവിൽ മഞ്ജു അഭിനയിച്ച സീരിയൽ

തിരുവനന്തപുരം: സിനിമ സീരിയൽ താരം മഞ്ജു സ്റ്റാൻലി കൊവിഡ് ബാധിച്ച് മരിച്ചു. പ്രശസ്തനായ സിനിമാ പ്രവർത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരൻ പട്ടം സ്റ്റാൻലിയുടെ മകൾ കൂടിയാണ് മഞ്ജു സ്റ്റാൻലി.

നിരവധി സിനിമ സീരിയൽ പ്രവർത്തകർ ആണ് ആദരാഞ്ജലികൾ നൽകികൊണ്ട് സോഷ്യൽ മീഡിയ വഴി രംഗത്ത് എത്തുന്നത്. സ്വന്തം സുജാതയാണ് ഏറ്റവും ഒടുവിൽ മഞ്ജു അഭിനയിച്ച സീരിയൽ.

shortlink

Related Articles

Post Your Comments


Back to top button