CinemaGeneralLatest NewsMollywoodNEWS

ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കാൻ അവസരം

കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് മുൻഗണനയുണ്ട്

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. 18-25, 30-70 പ്രായപരിധിയിലുള്ളവരെയാണ് പരിഗണിക്കുന്നത്. താൽപ്പര്യമുള്ളവർ ഒരു മിനിറ്റിൽ കവിയാത്ത സെൽഫ്-ഇൻട്രൊഡക്ഷൻ വീഡിയോ അയക്കുക.

[email protected] എന്ന ഇമെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്. ജൂലൈ 27 ആണ് അവസാന തിയതി. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് മുൻഗണനയുണ്ട്.

അതേസമയം മേപ്പടിയാനാണ് ഉണ്ണി മുകുന്ദന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രം. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. ഇന്ദ്രൻസ്, സൈജു കുറുപ്, മേജർ രവി, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, സ്മിനു, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽ‌സൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

shortlink

Related Articles

Post Your Comments


Back to top button