
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്. കരുത്തുറ്റ നിരവധി കഥാപാത്രങ്ങള്‍ ശ്വേത മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങൾക്കൊപ്പം എല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടി പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ അടികുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്.
എനിക്ക് വേണ്ടത് സ്നേഹം മാത്രം എന്ന് എഴുതിയാണ് ശ്വേതാ മേനോൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തായാലും ശ്വേതാ മേനോന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments