GeneralLatest NewsMollywoodNEWSSocial Media

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി എസ്തർ അനിൽ: ചിത്രങ്ങൾ

കറുപ്പണിഞ്ഞ് അൾട്രാ ഗ്ലാമറസ് ആയാണ് നടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്

ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ താരമാണ് എസ്തർ അനിൽ. ദൃശ്യ 2 പുറത്തിറങ്ങിയതോടെ എസ്തർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്.

കറുപ്പണിഞ്ഞ് അൾട്രാ ഗ്ലാമറസ് ആയാണ് നടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. നേക മുരളിയാണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് സിജൻ.

https://www.instagram.com/p/CSrsAwshmHB/?utm_source=ig_embed&utm_campaign=loading

മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര്‍ അനില്‍ അവസാനമായെത്തിയത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും നടി തന്നെയാണ് അഭിനയിക്കുക.

shortlink

Related Articles

Post Your Comments


Back to top button