GeneralLatest NewsMollywoodNEWSSocial Media

‘ഓരോ ചിത്രത്തിനും ഒരു കഥ പറയുനുണ്ടാകും’: ചിത്രം പങ്കുവെച്ച് റീനു മാത്യൂസ്

സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്

എയര്‍ഹോസ്റ്റായി തുടങ്ങി വെള്ളിത്തിരയിലും മികവ് കാട്ടിയ നടിയാണ് റീനു മാത്യൂസ്. കുറച്ച് ചിത്രങ്ങളിൽ മാത്രമേ നടി അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകർക്ക് പ്രിയനക്കാരിയാണ് റീനു മാത്യൂസ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള റീനു ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഓരോ ചിത്രത്തിനും ഒരു കഥ പറയുനുണ്ടാകും എന്നാണ് റീനു മാത്യൂസ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CTEk9RfINLz/?utm_source=ig_embed&ig_rid=4e9fe1fe-f287-4fc8-b6d1-5e8e6b9de0ff

ലോര്‍ഡ് ലിംവിംഗ്‍സ്റ്റോണ്‍ 700 കണ്ടി എന്ന സിനിമയാണ് റീനു മാത്യൂസിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം. കടുവയാണ് റീനു മാത്യൂസ് ഇപോള്‍ അഭിനയിക്കുന്ന സിനിമ.

shortlink

Related Articles

Post Your Comments


Back to top button