GeneralLatest NewsMollywoodNEWSSocial Media

തിരമാലകൾക്കൊപ്പം ആർത്തുല്ലസിച്ച് അഹാന: ചിത്രങ്ങൾ

എപ്പോഴും തിരമാലകളെ തഴുകുന്ന താൻ ഇക്കുറി ഓടി മറയുകയാണ് എന്നാണ് ചിത്രങ്ങളോടൊപ്പം അഹാന കുറിച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ബീച്ചിൽ തിരമാലകൾക്കൊപ്പം ആർത്തുല്ലസിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

എപ്പോഴും തിരമാലകളെ തഴുകുന്ന താൻ ഇക്കുറി ഓടി മറയുകയാണ് എന്നാണ് ചിത്രങ്ങളോടൊപ്പം അഹാന കുറിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ചിത്രങ്ങളാണിത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്.

https://www.instagram.com/p/CTPP-pSPgXA/?utm_source=ig_web_copy_link

പിടികിട്ടാപ്പുള്ളി എന്ന ചിത്രമാണ് അഹാനയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സണ്ണി വെയ്ന്‍, അഹാന കൃഷ്‍ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പിടികിട്ടാപ്പുള്ളി.

shortlink

Related Articles

Post Your Comments


Back to top button