AwardsCinemaGeneralLatest NewsMollywoodNEWS

സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേള: മികച്ച ചിത്രം ‘ജോജി’

2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം ‘ജോജി’. ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ഏപ്രിൽ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. ചിത്രത്തിൽ ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

https://www.facebook.com/FahadhFaasil/posts/401280601365810

ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ദേശീയ തലത്തിൽ വളരെ ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസിലിനെ കൂടാതെ, ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.
ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ‘ജോജി’.

shortlink

Related Articles

Post Your Comments


Back to top button