GeneralLatest NewsMollywoodNEWSSocial Media

‘ജിപ്‍സി റൈഡ്’: യാത്രാ വിശേഷങ്ങളുമായി കല്യാണി പ്രിയദർശൻ, ചിത്രങ്ങൾ

കൂര്‍ഗില്‍ നിന്നുള്ള തന്റെ ഫോട്ടോകളാണ് കല്യാണി പ്രിയദര്‍ശൻ പങ്കുവെച്ചിരിക്കുന്നത്

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടംപിടിച്ച നടിയാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ കല്യാണി ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാവുന്നത്.

കൂര്‍ഗില്‍ നിന്നുള്ള തന്റെ ഫോട്ടോകളാണ് കല്യാണി പ്രിയദര്‍ശൻ പങ്കുവെച്ചിരിക്കുന്നത്. ജിപ്‍സി റൈഡ് എന്നാണ് ഫോട്ടോയ്‍ക്ക് കല്യാണി പ്രിയദര്‍ശൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കല്യാണിയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CUPpjCNBLsY/?utm_source=ig_web_copy_link

പൃഥ്വിരാജിന്റെ ബ്രോ ഡാഡിയെന്ന ചിത്രമാണ് കല്യാണി പ്രിയദര്‍ശൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്.

 

shortlink

Related Articles

Post Your Comments


Back to top button