GeneralLatest NewsMollywoodNEWSSocial Media

കുടുംബത്തോടൊപ്പം ഗുരുവായൂരിൽ പോർഷെയുടെ പൂജ നടത്തി മംമ്ത: ചിത്രങ്ങൾ

നേരത്തെ തന്റെ സ്വപ്നം യാഥാർത്ഥ്യമായി മാറുകയാണെന്ന് പറഞ്ഞുകൊണ്ടണ് മംമ്ത പുതിയ കാറിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകരുമായി പങ്കുവച്ചത്

അടുത്തിടെയാണ് മംമ്ത മോഹൻദാസ് തന്റെ പ്രിയപ്പെട്ട വാഹനമായ പോർഷെ 911 കരേര എസ് സ്വന്തമാക്കിയത്. ഇപ്പോഴിതാ കാർ ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് മംമ്ത.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മംമ്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മംമ്‌തയുടെ അച്ഛനും അമ്മയും ചിത്രത്തിലുണ്ട്.

https://www.instagram.com/p/CUVDvKYBxxl/?utm_source=ig_embed&utm_campaign=loading

നേരത്തെ തന്റെ സ്വപ്നം യാഥാർത്ഥ്യമായി മാറുകയാണെന്ന് പറഞ്ഞുകൊണ്ടണ് മംമ്ത പുതിയ കാറിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകരുമായി പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള പോർഷെ കരേര കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നുമാണ് മംമ്ത വാങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button