GeneralLatest NewsNEWS

ഹോളിവുഡ് സൂപ്പർ താരം അര്‍നോള്‍ഡ് ഷ്വാര്‍സനെഗര്‍ വിവാഹമോചിതനായി

ലിഫോർണിയ : ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാര്‍സനെഗറും പത്രപ്രവര്‍ത്തക മരിയ ഷിവറും വിവാഹമോചിതരായി. 2011 മുതല്‍ ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു.

അര്‍ണോള്‍ഡും മരിയയും 1986 ലായിരുന്നു വിവാഹിതരായത്. ഈ ബന്ധത്തില്‍ കാതറിന്‍, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫര്‍ എന്നിങ്ങനെ നാല് മക്കളുണ്ട്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ

തര്‍ക്കങ്ങളെ തുടര്‍ന്നുമാണ് വിവാഹമോചന കേസ് പത്ത് വര്‍ഷത്തോളം നീണ്ടത്. Read Also :  കരിയര്‍ തുടങ്ങിയ സമയത്ത് പലപ്പോഴും മോശമായി പെരുമാറുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട് : മൃണാല്‍ ഠാക്കൂര്‍

അതേസമയം,വിവാഹമോചനത്തിന് കോടതിയെ സമീപിച്ച ശേഷം തനിക്ക് വീട്ടുജോലിക്കാരിയില്‍ ഒരു മകനുണ്ടെന്ന് അര്‍ണോള്‍ഡ് വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button