GeneralLatest NewsMollywoodNEWS

ഹൃദയാഘാതം: നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ് ഇദ്ദേഹം

കോഴിക്കോട്: സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.

read also: ചാണകം, വാഴ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിക്കുന്നവർ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് സുരേഷ്​ഗോപിയെ, കുറിപ്പ്

ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ് ഇദ്ദേഹം. എന്നാൽ മാനിപുരത്തിനടുത്തുള്ള കുറ്റുരു ചാലിലാണ് ഏറെക്കാലമായി ബാബുരാജ് താമസിക്കുന്നത്. ഭാര്യ സന്ധ്യ ബാബുരാജ്, മകന്‍ ബിഷാല്‍.

shortlink

Post Your Comments


Back to top button