BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

മഹാഭാരതം വെബ് സീരീസ് ഉടൻ: പ്രഖ്യാപനവുമായി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ

മുംബൈ: ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നായ ‘മഹാഭാരതം’ വെബ് സീരീസ് പ്രഖ്യാപനവുമായി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ. 2024ല്‍ സീരീസ് സ്ട്രീം ചെയ്യുമെന്ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ പ്രഖ്യാപിച്ചു.

യുവനടൻ അല്ലു അർജുന്റെ പിതാവിന്റെ നിർമ്മാണ കമ്പനിയായ അല്ലു എന്റർടെയ്ന്മെന്റും മധു മന്ദേനയുടെ മിത്തവേർസ് സ്റ്റുഡിയോസും ചേർന്നാണ് സീരീസ് നിർമ്മിക്കുന്നത്.

​ഗൗതം മോനോൻ – ചിമ്പു കൂട്ടുകെട്ട്: ‘വെന്ത് തണിന്തത് കാട്’ റിലീസിന് ഒരുങ്ങുന്നു

യു.എസില്‍ നടക്കുന്ന ഡി23 ഡിസ്‌നി ഫാന്‍ ഇവന്റിൽ പ്രഖ്യാപിച്ച വെബ് സീരീസിന്റെ നിരവധി ചിത്രങ്ങൾ ഹോട്ട്സ്റ്റാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സീരീസാകും മഹാഭാരതം.

shortlink

Related Articles

Post Your Comments


Back to top button