BollywoodGeneralLatest NewsNEWS

നടിയുടെ കാല്‍ നക്കിയ സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ

നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ല

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ നടി അഷു റെഡ്ഡിയുമായി നടത്തിയ അഭിമുഖം സമൂഹമാദ്ധ്യമങ്ങളില്‍ വലിയ വിവാദം സ‍ൃഷ്ടിച്ചിരുന്നു. അഭിമുഖത്തിന്റെ അവസാനം സംവിധായകന്‍ നടിയുടെ കാലില്‍ ചുംബിക്കുന്നതും നക്കുന്നതുമാണ് വിമർശനത്തിന് കാരണമായത്.

read also: 24 മണിക്കൂറിനുള്ളിൽ വിജയിച്ച രണ്ടു പേര് കാലു വാരി, സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുമല്ലോയെന്ന് പണ്ഡിറ്റ്

നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരിമാറ്റി സംവിധായകന്‍ ചുംബിച്ചത്. വീഡിയോ വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ തറയില്‍ ഇരുന്ന് നടിയുടെ കാലില്‍ ചുംബിച്ചതെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button