GeneralLatest NewsMollywoodNEWS

ആവിഷക്കാര സ്വാതന്ത്ര്യം ഉത്തരേന്ത്യയിലെ സംഘികളുടെ കാവി ഷഡിയിൽ ഒതുക്കാനുള്ളതാണ്: കമ്മ്യൂണിസ്റ്റുക്കാരെ പരിഹസിച്ച് ഹരീഷ്

ഒരു മനുഷ്യന്റെ ജീവിതം കേരളത്തിൽ കത്തിച്ചപ്പോൾ എല്ലാ പുരോഗമന ഇടതുപക്ഷ വാഴപിണ്ടികളും രണ്ടു ദിവസമായി മൗന വ്രതത്തിലാണ്

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന ചിത്രത്തെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ആളിന്റെ സ്ഥാപനം അടിച്ചു തകർത്തിരുന്നു. ഈ സംഭവത്തിൽ കേരളത്തിലെ ഇടതുപക്ഷം പ്രതികരിക്കാത്തതിൽ വിമർശനവുമായി ഹരീഷ് പേരടി.

read also: ജനത പിക്ചേഴ്സിന്‍റെ ആറ് ചിത്രങ്ങള്‍, സംവിധാനം ചെയ്യുന്നത് ഭദ്രൻ ഉൾപ്പെടെയുള്ളവർ: പ്രഖ്യാപനവുമായി മോഹന്‍ലാല്‍

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്

നമ്മുടെ ആവിഷക്കാര സ്വാതന്ത്ര്യം ഉത്തരേന്ത്യയിലെ സംഘികളുടെ കാവി ഷഡിയിൽ മാത്രം ഒതുക്കാനുള്ളതാണ് … ഒരു മലയാള സിനിമയെ പ്രശംസിച്ചതിന്റെ പേരിൽ ഒരു മനുഷ്യന്റെ ജീവിതം കേരളത്തിൽ കത്തിച്ചപ്പോൾ എല്ലാ പുരോഗമന ഇടതുപക്ഷ വാഴപിണ്ടികളും രണ്ടു ദിവസമായി മൗന വ്രതത്തിലാണ്..നിങ്ങളൊന്നും : രല്ല…വെറും കമ്മി കാട്ടങ്ങൾ …💪💪💪

shortlink

Related Articles

Post Your Comments


Back to top button