BollywoodGeneralLatest NewsNEWSWOODs

ദാല്‍ കറിക്ക് രുചി കൂട്ടാന്‍ ഈച്ചയോ!! പാചക വീഡിയോയുമായി ജാക്കി ഷെറോഫ്, ട്രോൾ

ബ്രോ, ഞാൻ കാട്ടിനുള്ളിലാണ് ഇരിക്കുന്നത്…' എന്ന് കമന്റുകള്‍ക്ക് നടന്‍ മറുപടി നല്‍കി

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബോളിവുഡ് താരം ജാക്കി ഷെറോഫ്. താരം പങ്കുവച്ച ഒരു പാചക വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

സ്വന്തം തോട്ടത്തില്‍ വിളഞ്ഞ വിഭവങ്ങള്‍ കൊണ്ട് പാചകം ചെയ്യുന്ന വീഡിയോയാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചത്. വീഡിയോയില്‍ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത് ദാല്‍ കറിയാണ്.

read also: പുതിയ ഒരു ദൗത്യം കൂടി നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദി: സുരേഷ് ഗോപി

ഈ കറിയില്‍ ഒരു ഈച്ച ചത്തുകിടക്കുന്നത് കാണാം. വീഡിയോ കണ്ട പലരും ഇക്കാര്യം ശ്രദ്ധിക്കുകയും കമന്റിലൂടെ ചോദിക്കുകയും ചെയ്തു. ‘ബ്രോ, ഞാൻ കാട്ടിനുള്ളിലാണ് ഇരിക്കുന്നത്…’ എന്ന് കമന്റുകള്‍ക്ക് നടന്‍ മറുപടിയും നല്‍കി.

shortlink

Related Articles

Post Your Comments


Back to top button