GeneralLatest NewsMollywoodNEWS

നടന്‍ സുനില്‍ സുഖദയുടെ കാറിന് നേരെ ആക്രമണം; നടനും കൂടെയുള്ള നടിയ്ക്കും പരിക്ക്

കാറിന്റെ മുന്‍വശത്തെ ചില്ല് തല്ലിതകര്‍ത്തു

നടന്‍ സുനില്‍ സുഖദയുടെ കാറിനു നേരെ ആക്രമണം. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചായിരുന്നു സംഭവം.ഇടവഴിയിലൂടെ പോകുമ്പോള്‍ കാര്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. സുനില്‍ സുഖദയ്ക്കും കാറില്‍ സഞ്ചരിച്ച ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നീ അഭിനേതാക്കള്‍ക്കും മര്‍ദ്ദനമേറ്റു.

read also: മമ്മൂട്ടിയും ഞാനും പലതവണ വിളിച്ചിട്ടും അപ്പച്ചന്‍ ഫോണ്‍ എടുക്കുന്നില്ല: വഞ്ചനാക്കേസിനെക്കുറിച്ച് എസ്എന്‍ സ്വാമി

രണ്ടു ബൈക്കുകളില്‍ വന്ന നാലു പേരാണ് ആക്രമിച്ചത് എന്ന് കാര്‍ യാത്രക്കാര്‍ പൊലീസിനോട് പറഞ്ഞു. കാറിന്റെ മുന്‍വശത്തെ ചില്ല് തല്ലിതകര്‍ത്തു. ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments


Back to top button