GeneralLatest NewsNEWS

‘ബൂമറാങ്’ ഫെബ്രുവരി ഇരുപത്തിനാലിന്

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേർന്നു നിർമ്മിച്ച് മനു സുധാകരൻ സംവിധാനം ചെയ്യുന്ന ‘ബൂമറാങ്’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ഫെബ്രുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.

സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ഡൈൻ ഡേവിഡ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിവേക് വിശ്വം, അഖിൽ കവലയൂർ, ഹരികുമാർ, നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം : കൃഷ്ണദാസ് പങ്കി, ഛായാഗ്രഹണം : വിഷ്ണു നാരായണൻ, എഡിറ്റിംഗ് : അഖിൽ എ ആർ, ഗാനരചന : അജിത് പെരുമ്പാവൂർ, സംഗീതം : സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം : കെ പി, പ്രൊഡക്ഷൻ കൺട്രോളർ : സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ആന്റണി ഏലൂർ, ഷെമീം

 

കലാസംവിധാനം : ബോബൻ കിഷോർ, മേക്കപ്പ് : ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം : ലിജി പ്രേമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : വിവേക് വിശ്വം, ലൈൻ പ്രൊഡ്യൂസർ : സഞ്ജയ്‌ പാൽ, സ്റ്റിൽസ് : പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ : വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ : ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്. പി ആർ ഓ : വാഴൂർ ജോസ്

shortlink

Post Your Comments


Back to top button