CinemaKollywoodLatest NewsWOODs

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

ഹാസ്യതാരമായി തമിഴ് സിനിമകളിൽ തിളങ്ങിയ നടനാണ് മനോബാല

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല ( 69) അന്തരിച്ചു. ചെന്നൈയിലെ സാലി​ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

നാൽപ്പതോളം ചിത്രങ്ങൾ മനോബാല സംവിധാനം ചെയ്തിട്ടുണ്ട്. 200 ഓളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രശസ്ത സംവിധായകൻ ഭാരതി രാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയിലേക്ക് വന്ന മനോബാല 1982 ൽ ആ​ഗയാ ​ഗം​ഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

ഹാസ്യതാരമായി തമിഴ് സിനിമകളിൽ തിളങ്ങിയ നടനാണ് മനോബാല.

 

shortlink

Related Articles

Post Your Comments


Back to top button