CinemaKollywoodLatest NewsTollywoodWOODs

പുഷ്പയിലെ ശ്രീവല്ലിയാകാൻ രശ്മികയല്ല ഞാനാണ് ബെസ്റ്റ്: ഐശ്വര്യ രാജേഷ്

നടിക്ക് പോലീസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്

അല്ലു അർജുൻ ചിത്രം പുഷ്പയിൽ രശ്മിക മന്ദാന ചെയ്ത വേഷം തനിക്കാണ് കൂടുതൽ ചേരുകയെന്ന് നടി ഐശ്വര്യ ലക്ഷ്മി.

തന്റെ പുതിയ ചിത്രം ഫർഹാന വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് കുതിക്കുമ്പോൾ നടിക്ക് പോലീസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്.

പുഷ്പയിലെ ശ്രീവല്ലി എന്ന കഥാപാത്രം രശ്മികയ്ക്ക് ഏറെ ഫാൻസിനെ നേടിക്കൊടുത്ത വേഷമാണ്. രശ്മിക ശ്രീവല്ലി എന്ന കഥാപാത്രം മനോഹരമായി ചെയ്തു. പക്ഷേ അതിലും നന്നായി താൻ ആ വേഷം ചെയ്യുമായിരുന്നെന്നും ഐശ്വര്യ പറഞ്ഞു.

മെയ് 12 ന് തിയേറ്ററിലെത്തിയ ഫർഹാന വൻ വിവാദങ്ങളാണ് തീർത്തത്. ഫോണിലൂടെ സെക്സ് ചാറ്റ് ചെയ്യുന്ന സ്ത്രീയുടെ കഥ പറയുന്ന ചിത്രമാണ് ഫർഹാന. ഒരു പ്രത്യേക മത വിഭാ​ഗത്തെ അവഹേളിക്കുന്നു എന്ന് കാട്ടിയാണ് വിവാദം.

shortlink

Related Articles

Post Your Comments


Back to top button