CinemaLatest NewsMollywoodWOODs

ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാതെ എല്ലുമുറിയെ പണിയെടുത്ത് ചോരയും നീരും തന്നാണ് പപ്പ വളർത്തിയത്: മഞ്ജു സുനിച്ചൻ

താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

സിനിമ – സീരിയൽ താരങ്ങളുടെ വിശേഷങ്ങളെല്ലാം എല്ലായ്പ്പോഴും വാർത്തകളിൽ നിറയാറുണ്ട്. സിനിമ – സീരിയൽ പ്രേക്ഷകരുടെ പ്രിയ താരമാണ് മഞ്ജു സുനിച്ചൻ. ബി​ഗ് ബോസ് സീസൺ ടുവിലും മഞ്ജു സുനിച്ചൻ പങ്കെടുത്തിരുന്നു.

മഞ്ജു പത്രോസ്, മഞ്ജു സുനിച്ചൻ എന്നിങ്ങനെ പേരുകളിലാണ് താരം അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലടക്കം സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഫാദേഴ്സ് ഡേ ദിനത്തിൽ മഞ്ജു സുനിച്ചൻ പങ്കുവച്ച ചിത്രവും, കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. ഉത്തരവാദിത്വങ്ങളിൽ നിന്നു ഒളിച്ചോടാതെ എല്ലുമുറിയെ പണിയെടുത്ത് ചോരയും നീരും തന്ന് ഞങ്ങളെ വളർത്തി ഇവിടെ വരെ എത്തിച്ച ഞങ്ങളുടെ പപ്പക്ക് ഫാദേഴ്സ് ഡേ ആശംസകളെന്നാണ് താരം കുറിച്ചത്.

കുറിപ്പ് വായിക്കാം

ഉത്തരവാദിത്വങ്ങളിൽ നിന്നു ഒളിച്ചോടത്തെ എല്ലുമുറിയെ പണിയെടുത്ത് ചോരയും നീരും തന്ന് ഞങ്ങളെ വളർത്തി ഇവിടെ വരേ എത്തിച്ച ഞങ്ങളുടെ പപ്പക്ക് Happy Father’s Day…..

shortlink

Related Articles

Post Your Comments


Back to top button