CinemaLatest NewsMollywoodWOODs

രോമസിംഹൻ ബി ജെ പി വിട്ടു, ഇവനെയൊക്കെ ഇത്രയും കാലം സഹിച്ച മിത്രങ്ങളോട് സഹതാപം മാത്രം: സംവിധായകൻ എംഎ നിഷാദ്

ഒരു രാഷ്ട്രീയത്തിലും ഇല്ലെന്നും പൂർണ്ണമായും സ്വതന്ത്രനാണന്നും രാമസിംഹൻ

സംവിധായകൻ രാമസിംഹൻ അബൂബക്കർ( അലി അക്ബർ) ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു. പാർട്ടി സംസ്ഥാന സമിതി അം​ഗമായിരുന്ന അദ്ദേഹം എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഒരു രാഷ്ട്രീയത്തിലും ഇല്ലെന്നും പൂർണ്ണമായും സ്വതന്ത്രനാണന്നും പറഞ്ഞിരുന്നു.

രോമസിംഹൻ ബി ജെ പി വിട്ടെന്ന്, ഇവനെയൊക്കെ ഇത്രയും കാലം സഹിച്ച മിത്രങ്ങളോട് ഒരല്പം സഹതാപമൊക്കെ തോന്നുന്നുണ്ട് കേട്ടോ. പുയ മുതൽ പുയ വരെയല്ല മിത്രോംസ്, പോയ മുതൽ  പോയതാ, രാജസേനനും പിന്നെ രാജസേനനും, ഭീമൻ അഥവാ രഘു അണ്ണൻ, ഭാവി മുഖ്യമന്ത്രി ശ്രീധരേട്ടൻ, തുളസി അണ്ണൻ ഫ്രം ക്വയിലോൺ, പിന്നെ അതാണ് ഓൻ ഉദ്ദേശിച്ചതെന്നും സംവിധായകൻ എംഎ നിഷാദ് കുറിച്ചു.

കുറിപ്പ് വായിക്കാം.

രോമസിംഹൻ ബി ജെ പി വിട്ടെന്ന്, ഇവനെയൊക്കെ ഇത്രയും കാലം സഹിച്ച മിത്രങ്ങളോട് ഒരല്പം സഹതാപമൊക്കെ തോന്നുന്നുണ്ട് കേട്ടോ, പുയ മുതൽ പുയ വരെയല്ല മിത്രോംസ്, പോയ മുതൽ പോയതാ, അതാണ് ഓൻ ഉദ്ദേശിച്ചത്.

ബി ജെ പി വിട്ട പ്രമുഖ്സ്, രാജസേനനും പിന്നെ രാജസേനനും, ഭീമൻ അഥവാ രഘു അണ്ണൻ, ഭാവി മുഖ്യമന്ത്രി ശ്രീധരേട്ടൻ, തുളസി അണ്ണൻ ഫ്രം ക്വയിലോൺ, പിന്നെ…പിന്നെ..അല്ലേൽ വേണ്ട തുപ്പാക്കി അണ്ണൻ കോപിക്കുമെന്നാണ് കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button