CinemaLatest NewsMollywoodWOODs

ഹനുമാൻ വന്നു കസേരയിൽ ഇരിക്കുമെന്ന് പറയുന്നതിനോട് എങ്ങനെ യോജിക്കാനാകും?: രാജസേനൻ

സിനിമകളിൽ മതം തിരുകി ചെയ്യേണ്ടുന്ന ആവശ്യമില്ലെന്നും സംവിധായകൻ

വിശ്വാസിയാണ് പക്ഷേ, ഹനുമാൻ വന്നു കസേരയിൽ ഇരിക്കുമെന്ന് പറയുന്നതിനോട് എങ്ങനെ യോജിക്കാനാകുമെന്ന് ചോദിക്കുകയാണ് സംവിധായകൻ രാജസേനൻ.

ഇത്തരം പ്രമോഷൻ ടെക്നിക്കുകൾ പോലും വിശ്വസിച്ചുപോവുന്ന ആളുകൾ പല സംസ്ഥാനങ്ങളിലും ഉണ്ടെന്നും താരം പറഞ്ഞു.

സിനിമകളിൽ മതം തിരുകി ചെയ്യേണ്ടുന്ന ആവശ്യമില്ലെന്നും സംവിധായകൻ പറഞ്ഞു. കശ്മീർ ഫയൽസ്, കേരള സ്റ്റോറി എന്നീ ചിത്രങ്ങൾ കണ്ടില്ലെന്നും രാജസേനൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button