BollywoodGeneralLatest NewsNEWSWOODs

സല്‍മാൻ ഖാൻ കല്യാണം കഴിക്കാതെ താൻ ഇനി ചെരിപ്പ് കാല്‍ കൊണ്ട് തൊടില്ല: രാഖി സാവന്ത്

ചെരിപ്പിടാതെ കയ്യില്‍ പിടിച്ചായിരുന്നു താരം മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്

ബോളിവുഡ് താരവും മുൻ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രാഖി സാവന്തിന്റെ പുതിയ ശപഥം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചെരിപ്പിടാതെ കയ്യില്‍ പിടിച്ചായിരുന്നു താരം മുംബൈ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം വന്നിറങ്ങിയത്. ഇതിനെപറ്റി ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ചർച്ചയ്ക്ക് കാരണം.

read also:യുവനടിയിൽ നിന്നും 27 ലക്ഷം തട്ടി, തിരികെ ചോദിക്കുമ്പോൾ അശ്‌ളീല സന്ദേശങ്ങളും ഭീഷണിയും : നിർമാതാവ് അറസ്റ്റിൽ

ബോളിവുഡ് സൂപ്പർസ്റ്റാർ സല്‍മാൻ ഖാൻ കല്യാണം കഴിക്കാതെ താൻ ഇനി ചെരിപ്പ് കാല്‍ കൊണ്ട് തൊടില്ലെന്നാണ് രാഖിയുടെ പ്രഖ്യാപനം. ലൈം ഗ്രീൻ ടോപ്പും ജീൻസുമായിരുന്നു രാഖിയുടെ വേഷം.താരത്തിന്റെ പ്രഖ്യാപനം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.

shortlink

Related Articles

Post Your Comments


Back to top button